തോറ്റതിന് കാരണം റഫറിയെന്ന് മെസ്സി | Oneindia Malayalam

2019-07-03 202

Lionel Messi sl@ms refereeing and hints at too much Brazil influence as Argentina cr@sh out of Copa America 2019
കോപ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തിന്റെ വിഷമത്തില്‍ ഇരിക്കെ റഫറിയെ വിമര്‍ശിച്ച്‌ മെസ്സി രംഗത്തെത്തി. ഇന്ന് ബ്രസീലിനെതിരായ മത്സരത്തില്‍ റഫറി ശരിയായ നിലപാടുകള്‍ അല്ല എടുത്തത് എന്ന് മെസ്സി പറഞ്ഞു. അഗ്വേറോയെ ഫൗള്‍ ചെയ്തതിന് പെനാള്‍ട്ടി ലഭിക്കാത്തതായിരുന്നു മെസ്സിയെ രോഷാകുലനാക്കിയത്.